കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സീനിയർ പ്രൊഫസറും മേധാവിയുമായ ഡോ.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ആന്ധ്ര പ്രദേശിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (VIT) സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സയൻസസിന്റെ ഗണിതശാസ്ത്ര വിഭാഗത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ സൊസൈറ്റി ഫോർ പ്രൊബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ (ISPS) 45-ാം വാർഷിക കൺവെൻഷനിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കി.
കൺവെൻഷനിൽ, സ്റ്റാറ്റിസ്റ്റിക്കൽ ഗവേഷണ രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി സീനിയർ പ്രൊഫസർ ഡോ. എസ്. ......
പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പും കൂടുതൽ ശക്തമാക്കുന്നതിനായി കൊച്ചി മെട്രോ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് മോക്ക് ഡ്രിൽ നടത്തി.
മെട്രോ സ്റ്റേഷനിലും അതിന്റെ പരിസരങ്ങളിലും വിവിധ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന കടുത്ത തിരക്ക്, പരക്കം പായൽ തുടങ്ങിയവ നേരിടുന്നതിനുള്ള വിവിധ ഏജൻസികളുടെ പ്രവർത്തന തയ്യാറെടുപ്പ് , ഏകോപനം, പ്രതികരണ ശേഷി, തുടങ്ങിയവ വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു മോക്ക് ഡ്രിലിന്റെ ലക്ഷ്യം.
പാലാരിവട്ടം സ്റ്റേഷന്റെ പ്രവേശന ഭാഗത്ത് കൃതൃമ സാഹചര്യം സൃഷ്ടിച്ചാണ് അടിയന്തര പ്രോട്ടോകോൾ സംവിധാനം പ്രവർത്തന സജ്ജമാക്കി മോക്ക് ഡ്രിൽ നടത്തിയത്. തുടർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ (SOP) , ആശയവിനിമയത്തിലും വിഭവ വിന്യാസത്തിലും ഉള്ള പോരായ്മകൾ , ഏജൻസികൾ തമ്മിലുള്ള സുഗമമായ സഹകരണം തുടങ്ങിയവ വിലയിരുത്തി. ......
വർഷാവസാന ദിവസത്തെ തിരക്കും പുതുവർഷാഘോഷവും കണക്കിലെടുത്ത് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവ്വീസ് നടത്തും.
ഇലക്ട്രിക് ഫീഡർ ബസ്
ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ-ഹൈക്കോർട്ട് റൂട്ടിൽ സർവ്വീസ് നടത്തും. ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനുമായും കണക്ട് ചെയ്യാൻ ഹൈക്കോർട്ട്-എം.ജി റോഡ് സർക്കുലർ സർവ്വീസും രാത്രി 12 മുതൽ പുലർച്ചെ 4 മണിവരെയുണ്ടാകും.
കൊച്ചി മെട്രോ ട്രെയിൻ
മെട്രോ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് നടത്തും. ......
എറണാകുളം : ഏലൂരിൽ കഞ്ചാവ് പിടികൂടി . മഞ്ഞുമ്മൽ ബീവറേജിന് സമീപത്ത് നിന്നും 8.894 kg കഞ്ചാവ് DANSAF പിടികൂടി.......
കൊച്ചി : സാഹിത്യമെന്നാൽ അനുഭവമെഴുത്തല്ല, മറിച് അനുഭവത്തോടൊപ്പം ഭാവന ചേരുമ്പോഴാണ് സാഹിത്യരൂപമാകുന്നതെന്ന് എഴുത്തുകാരൻ പി എഫ് മാത്യൂസ് അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ കഥാകൃത്ത് ജോർജ് ജോസഫ് കെ യുടെ തിരഞ്ഞെടുത്ത കഥകൾ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുത്ത കഥകൾ പുസ്തകത്തിൻ്റെ പ്രകാശനം പി എഫ് മാത്യൂസും എൻ ഇ സുധീറും ചേർന്ന് നിർവ്വഹിച്ചു. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. സംഭവകാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ശനിയാഴ്ച എസ്ഐടി ചോദ്യം ചെയ്തു. ......
കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു.......
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റത്ത്, തമിഴ്നാട്ടിലെ പുരാതന നഗരമായ മധുരയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന ഒരു പാറക്കെട്ടാണ് തിരുപ്പറൻകുൺട്രം മല. ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തിനപ്പുറം, ഈ മല ആയിരക്കണക്കിന് വർഷങ്ങളായി വിവിധ സംസ് കാരങ്ങളുടെയും, വിശ്വാസങ്ങളുടെയും, ഭരണകൂടങ്ങളുടെയും കഥകൾ അതിന്റെ പാറക്കെട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ബി.സി.ഇ. ......
സംസ്ഥാന ഭരണത്തെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും അവരോട് ചേർന്നുനിൽക്കുന്ന ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെയും മൂല്യച്യുതിയും ജീർണ്ണതയും ഒരു പി ആർ വർക്കുകൊണ്ടും മൂടിവയ്ക്കാൻ കഴിയാത്തവിധം വ്രണം പോലെ പൊട്ടിയൊലിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തിനും ഏതിനും കൂട്ടുനിൽക്കുന്ന ഐ.എ.എസുകാരേയും ഐ.പി.എസുകാരെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തുക, കുറ്റകൃത്യങ്ങളിലും ദുഷ്ചെയ്തികളിലും ഒരുപോലെ പങ്കുചേർന്ന്, അവിഹിത നേട്ടങ്ങൾ ഉണ്ടാകുക, പരസ്പരം സഹായവും സംരക്ഷണവും ഒരുക്കുക അങ്ങനെയൊരു ദൂഷിതവലയം അണിഞ്ഞിരുന്ന പൊയ്മുഖം ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ശിവശങ്കർ ഐ.എ.എസ് മുതൽ നിലവിലെ ചീഫ് സെക്രട്ടറി എ. ......